Tue, 28 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Sangeeth Prathap

പ്ര​ണ​വി​ന്‍റെ കോ​ള​റി​ൽ പി​ടി​ച്ച​തി​ന് മോ​ഹ​ൻ​ലാ​ലി​ന്‍റെ പ്ര​തി​കാ​ര​മാ​യി​രു​ന്നോ ഇ​ത്?; ഡി​ലീ​റ്റ​ഡ് സീ​നു​മാ​യി സം​ഗീ​ത്

സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്രം ഹൃ​ദ​യ​പൂ​ർ​വ​ത്തി​ലെ ഡി​ലീ​റ്റ​ഡ് സീ​ൻ പ​ങ്കു​വ​ച്ച് സം​ഗീ​ത് പ്ര​താ​പ്. ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മോ​ഹ​ൻ​ലാ​ൽ സം​ഗീ​തി​ന്‍റെ കോ​ള​റി​ൽ പി​ടി​ക്കു​ന്ന രം​ഗ​മാ​ണ് സം​ഗീ​ത് പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ൽ ഈ ​രം​ഗം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ചി​ത്ര​ത്തി​ൽ നി​ന്ന് ക​ട്ട് ചെ​യ്തി​രു​ന്നു.

അ​ത് ഇ​നി ന​ട​ക്ക​പ്പോ​റ​ത് യു​ദ്ധം എ​ന്നോ എ​ന്‍റെ പി​ള്ളേ​രെ തൊ​ടു​ന്നോ​ടാ എ​ന്നോ ആ​യി​രു​ന്നി​ല്ല എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് സം​ഗീ​ത് വി​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Latest News

Up